Latest Positive Talks

ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദം

തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന അന്തിമ പ്രഖ്യാപനവുമായി അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. മൂന്നാം ഘട്ടത്തിലെ അവസാന പരിശോധനയി...

മടക്കാവുന്ന ഫോണുമായി ആപ്പിളും

സ്മാര്‍ട്ട്‌ഫോണുകള്‍ ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടുത്തമായിരുന്നു. പുതിയ മോഡലുകള്‍ വിപണിയില്‍ എത്തി തുടങ്ങിയതോടെ ആളുകള്‍ക്ക് സ്മാര്‍ട്ട്‌ഫോണുക...

സ്ഥാനാര്‍ഥികളെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിച്ചാല്‍ നടപടി

വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്...

Health

ഇന്ന് ലോക പ്രമേഹ ദിനം; കോവിഡ്‌ കാലത്ത് പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധിക്കണം

കോവിഡ്‌ കാലത്ത് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നു. പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്സുമാരുടെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് ‘നഴ്സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും’ എന്നതാണ് ഈ വര്‍ഷത്തെ സന്ദ...

Travel

ഈ നഗരത്തില്‍ എവിടെ നോക്കിയാലും നീല മയം

സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഈ നീലനഗരം എവിടെയാണെന്ന് അറിയാമോ?? കോട്ടകള്‍ മുതല്‍ ജനല്‍പ്പടികളിലും വാതിലുകളിലും തൂണുകളിലും ഇടനാഴികളിലുമെല...

Woman

അമേരിക്കയിൽ വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിത : കമല ഹാരിസ്

അമേരിക്കയിൽ വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിത, ആദ്യ ആഫ്രോ അമേരിക്കൻ, ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയാണ് കമലാ ഹാരിസ്. ജെറാൾഡൈൻ ഫെരാരോ, സാറാ പാലിൻ എന്നിവർക്...

റസിയ ബംഗാളത്തിന്​ മുഖ്യമന്ത്രിയുടെ അവാര്‍ഡ്​: സ്​ത്രീശാക്തീകരണത്തിന്​ ലഭിച്ച അംഗീകാരം

"സ്വ​ത​ന്ത്ര​മാ​യി ജോ​ലി ചെ​യ്യാം, കൂ​ടാ​തെ കേ​സ്​ അ​േ​ന്വ​ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​േ​മ്ബാ​ള്‍ കി​ട്ടു​ന്ന സം​തൃ​പ്​​തി ഇ​തൊ​ക്കെ വേ​റെ എ​വി​ട...

മൂന്ന് മിനിട്ടില്‍ 10 ഡോണട്ട് അകത്താക്കി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവതി

ഡോണട്ട് കഴിച്ച്‌ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രിട്ടണ്‍ സ്വദേശിനിയായ യുവതി.ലേ ഷട്ട് കവര്‍ എന്ന യുവതിയാണ് വെറും മൂന്ന് മിനിട്ടുകള്...

Trending

വണ്‍ ബില്യണ്‍ പ്രേക്ഷകരുമായി റെക്കോര്‍ഡിട്ട് ‘റൗഡി ബേബി’; സന്തോഷം പങ്കുവച്ച് ധനുഷും സായ് പല്ലവിയും

യൂട്യൂബ് റെക്കോര്‍ഡുകള്‍ മറികടന്ന ഗാനമാണ് സായ് പല്ലവിയും ധനുഷും ഒരുമിച്ച് ആടിത്തിമര്‍ത്ത ‘റൗഡി ബേബി’. 2018ല്‍ ഇറങ്ങിയ മാരി 2 വിലെ ഗാനമായിരുന്നു ഇത്. ഡാന്‍സ് നമ്പറായ ‘റൗഡി ബേബി’ ലോകമെമ്പാടും ആരാധകരുള്ള ഗാനമാണ്. ഇപ്പോള്‍ പുതിയൊരു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഗാനം. യൂ ട്യൂബില്‍ വണ്‍ ബില്യണ്‍ അഥവാ...

Tech

മടക്കാവുന്ന ഫോണുമായി ആപ്പിളും

സ്മാര്‍ട്ട്‌ഫോണുകള്‍ ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടുത്തമായിരുന്നു. പുതിയ മോഡലുകള്‍ വിപണിയില്‍ എത്തി തുടങ്ങിയതോടെ ആളുകള്‍ക്ക് സ്മാര്‍ട്ട്‌ഫോണുക...

Sports

സൂപ്പർ ദിനങ്ങൾ വരവായി ; ഐഎസ്‌എൽ പുതിയ സീസൺ 20ന്‌ തുടങ്ങും

കോവിഡ്‌ സൃഷ്‌ടിച്ച ആശങ്കകൾ മറികടന്ന്‌ ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ പുതിയ പതിപ്പ്‌ ആരംഭിക്കുന്നു. ഈമാസം 20നാണ്‌ തുടക്കം. കാണികളില്ലാത്ത ടൂർണമെന്റാണ...

Other News

ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദം

തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന അന്തിമ പ്രഖ്യാപനവുമായി അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. മൂന്നാം ഘട്ടത്തിലെ അവസാന പരിശോധനയിലാണ് വാക്‌സിന്റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള സൂചന കമ്പനി നല്‍കിയത്. ജര്‍മ്മന്‍ കമ്പനിയായ ബയോഎന്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസറിന്റെ പരീക്ഷണം. ആളുകളുടെ പ്രായവും വംശവും എല്ലാം പരിശോധിച്ച ശേഷവും വാക്‌സിന്റെ പ്രവര്‍ത്തനം എല്ലാവരിലും ഒരുപോലെയാണെന്ന് കമ്പനി പറയുന്നു. വലിയ സൈഡ് എഫക്ടുകളും വാക്‌സിനില്ലെന്ന് കമ്പനി. ലോകമെമ്പാടും കൊവിഡ് പ്രതിരോധത്തിനായി...

വാക്‌സിൻ 94.5 ശതമാനം ഫലപ്രദമെന്ന്‌ മൊഡേർണ

കോവിഡിനെ ചെറുക്കാൻ തങ്ങൾ വികസിപ്പിച്ച വാക്‌സിൻ 94.5 ശതമാനം ഫലപ്രദമെന്ന്‌ അമേരിക്കൻ ബയോടെക്‌ കമ്പനിയായ മൊഡേർണ അറിയിച്ചു. അടിയന്തര ഉപയോഗത്തിന്‌ അധികൃതരുടെ അനുമതി തേടാൻ ഒരുങ്ങുകയാണെന്നും കമ്പനി വ്യക്തമാക്കി. അമേരിക്കയിൽ മുപ്പതിനായിരത്തിൽപ്പരം ആളുകൾ ഉൾപ്പെട്ട പരീക്ഷണമാണ്‌ നടത്തിയത്‌. ഈ വർഷാവസാനത്തോടെ രണ്ടു കോടി വാക്‌സിൻ പുറത്തിറക്കാനാകുമെന്നാണ്‌ കരുതുന്നത്‌. അടുത്തവർഷം 50 കോടി ഉൽപ്പാദിപ്പിക്കാനാണ്‌ പരിപാടി. ഫൈസറും ബയോൺടെക്കും ചേർന്ന്‌ വികസിപ്പിച്ച വാക്‌സിൻ 90 ശതമാനത്തിലേറെ ഫലപ്രദമെന്ന്‌ ഈ...

യുഎഇില്‍ ഈ പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ‘ഗോള്‍ഡന്‍’ വിസ ലഭിക്കും; നടപടി വിസ ചട്ടഭേദഗതിയുടെ ഭാഗമായി

യുഎഇയില്‍ ഗോള്‍ഡന്‍ വിസ സംവിധാനം വിപുലീകരിക്കുന്നു. ഇതോടെ ചില ഉദ്യോഗത്തില്‍പ്പെട്ടവര്‍ക്ക് 10 വര്‍ഷം വരെ താമസത്തിന് അനുമതി ലഭിക്കും. നിലവില്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം താമസത്തിന് അനുമതി നല്‍കുന്നതാണ് യുഎഇയിലെ വിസ സംവിധാനം. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില പ്രത്യേക ഉദ്യോഗത്തിലുള്ളവര്‍ക്ക് കുറച്ചധികം നാള്‍ താമസിക്കാന്‍ വീസ കാലാവധി നല്‍കുന്ന സംവിധാനത്തിലേക്ക് അധികൃതര്‍ എത്തിയിരുന്നു. ഈ നിയമമാണ് നിലവില്‍ വിപുലീകരിക്കുന്നത്. ഡോക്ടറേറ്റ് ഡിഗ്രിയുള്ളവർ, മെഡിക്കൽ ഡോക്ടർമാർ, കമ്പ്യൂട്ട...