Positive Headline Positive Headline
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
Menu
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
loading...

സ്വകാര്യതാനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വാട്സപ്പ്

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b4%be%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd %e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1
സ്വകാര്യതാനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വാട്സപ്പ് %e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b4%be%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd %e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1
Print Email
positiveheadline whatsapp share

2016 ലെ സ്വകാര്യതാനയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും, വരുത്താൻ ശ്രമിച്ചിട്ടില്ലെന്നും വാട്സപ്പ്. പാർലമെന്ററി സമതിയ്ക്ക് മുന്നിൽ ഹാജരായാണ് വാട്സപ്പ് നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ തങ്ങൾ ശ്രമിച്ചത് സ്വകാര്യത വ്യവസ്ഥകൾ കൂടുതൽ സുതാര്യമാക്കാനാണെന്നും അതിൽ തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് ഉണ്ടായതെന്നും വാട്സപ്പ് അറിയിച്ചു. വാട്സപ്പ് പ്രതിനിധിയുടെ നിലപാടിൽ പാർലമെന്ററി സമിതി ചർച്ചയ്ക്ക് ശേഷം തുടർനടപടികൾ തിരുമാനിയ്ക്കും.

സ്വകാര്യത നയത്തിൽ മാറ്റം വരുത്താനുള്ള നീക്കം നടത്തിയ വാട്സപ്പ് പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ കടക വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. 2016 ലെ സ്വകാര്യതാ നയത്തിൽ മാറ്റം വരുത്താൻ ആലോചനയില്ലെന്ന് വിശദികരിച്ച അവർ കൂടുതൽ സുതാര്യത ഇക്കാര്യത്തിൽ കൊണ്ട് വരാനുള്ള തങ്ങളുടെ നിക്കം തെറ്റായി വ്യാഖ്യാനിയ്ക്കപ്പെട്ടതാണെന്ന് അവകാശപ്പെട്ടു. വിവരസാങ്കേതിക പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ ഹാജരായാണ് വാട്സപ്പ് പ്രതിനിധി നിലപാടുകൾ വിശദികരിച്ചത്.

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിത്തന്നെ ഉപഭോക്താക്കളുടെ സന്ദേശം രാജ്യത്ത് തുടരും. ഇന്ത്യയിലെ ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ വാട്സപ്പ് ലക്ഷ്യമിട്ടിട്ടില്ല. സ്ഥാപനത്തിന്റെ സേവന വ്യവസ്ഥകൾ മുൻപ് എന്ന പോലെ തന്നെ ആണ് ഇപ്പോഴും ഉള്ളത്. ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്ക് കൂടുതൽ മികവ് നൽകാനാണ് വാട്സപ്പ് അവലോകനങ്ങൾ നടത്താറുള്ളത്. ഇത് ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമോ അവകാശങ്ങളുടെ ലംഘനമോ ഇല്ല എന്നും വാട്സപ്പ് പ്രതിനിധി അവകാശപ്പെട്ടു.

വിശദീകരണം എഴുതി നൽകാൻ വാട്സപ്പിനോട് പാർലമെന്ററി സമിതി നിർദ്ദേശിച്ചു. വിഷയത്തിൽ തുടർ നടപടികൾ എന്തായിരിയ്ക്കണം എന്ന കാര്യത്തിൽ പാർലമെന്ററി സമിതി വീണ്ടും യോഗം ചേർന്ന് തിരുമാനം കൈകൊള്ളും. അത്ര ബോധ്യപ്പെടുന്ന വിശദികരണം അല്ല വാട്സപ്പിൻ്റേത് എന്ന് ഇതുമായി ബന്ധപ്പെട്ട ഒരു സമിതി അംഗം 24 നോട് പ്രതികരിച്ചു.

ട്വിറ്റർ, ഫേസ്ബുക്ക് പ്രതിനിധികളെയും പാർലമെന്ററി സമിതി ഇന്നലെ കേട്ടു. സ്വകാര്യതാ നയത്തിൽ മാറ്റം വരുത്താനുള്ള വാട്സപ്പിന്റെ തിരുമാനത്തിൽ നിന്ന് വാട്സപ്പിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ വാട്സപ്പ് പ്രതിനിധി ഹാജരായത്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട വിശദികരണം വാട്സപ്പ് ഈ അടുത്ത ആഴ്ച തന്നെ നൽകും എന്നാണ് ലഭ്യമായ വിവരം.

WhatsApp says no change in privacy policy

positiveheadline whatsapp share
Share 0
Tweet
Share 0
Share
Share
  • reels remix tiktok duet on instagram too

    റീൽസ് റീമിക്സ്; ടിക്ടോക് ഡ്യുവറ്റ് ഇനി ഇൻസ്റ്റാഗ്രാമിലും

    April 01, 2021
  • oneplus 9 pro goes on sale in india

    വൺപ്ലസ് 9 പ്രോ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി; ഫോണിന്റെ സവിശേഷതകളും വിലയും അറിയാം

    March 31, 2021
  • white hat junior with modern educational opportunities for students

    വിദ്യാർത്ഥികൾക്ക് ആധുനിക വിദ്യാഭ്യാസ അവസരങ്ങളുമായി വൈറ്റ് ഹാറ്റ് ജൂനിയർ ; പ്രമുഖ ബഹിരാകാശ കമ്പനിയായ എൻഡുറോ സാറ്റുമായി കൈകോർക്കുന്നു

    March 31, 2021
  • 8 year old joseph dean the worlds youngest fortune teller gamer

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോർട്ട്‌നെറ്റ് ഗെയിമർ 8 വയസ്സുകാരനായ ജോസഫ് ഡീൻ ; കളിച്ച് നേടിയത് ലക്ഷങ്ങൾ

    March 04, 2021
  • my gs free technical skills development training course for women

    സ്ത്രീകൾക്കായി മൈജിയുടെ സൗജന്യ ടെക്നിക്കൽ സ്‌കിൽ ഡെവലപ്‌മെന്റ് പരിശീലന കോഴ്‌സ് ; അപേക്ഷകൾ സമർപ്പിക്കാം

    February 03, 2021
  • facebook with the decision to reduce politics in the news feed

    ന്യൂസ് ഫീഡില്‍ രാഷ്ട്രീയം കുറയ്ക്കാനുള്ള തീരുമാനവുമായി ഫേസ്ബുക്ക്

    January 28, 2021

Recent News

  • famous tamil actor vivek has passed awayപ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു
  • kerala police official app pol app ad goes viralപോൽ-ആപ്പിൻ്റെ പരസ്യം വൈറൽ
  • john brittas is the first visual media personality to become a rajya sabha member from keralaജോൺ ബ്രിട്ടാസ് രാജ്യസഭയിലേക്ക്: കേരളത്തിൽ നിന്ന് രാജ്യസഭാംഗമാകുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്
  • covid tightened controls in the stateസംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി
  • mega vaccination camps in thrissur are suspendedതൃശൂരിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്ക്കാലികമായി നിർത്തുന്നു
  • the beginning of the new year vishuവിഷു എന്ന പുതുവർഷ ആരംഭം
  • thrissur pooram will be held with prideതൃശൂർ പൂരം പ്രൗഢിയോടെ നടത്തും; കൊവിഡ് നെഗറ്റീവ്, വാക്‌സിൻ സർട്ടിഫിക്കേറ്റുകൾ നിർബന്ധം; മാർഗനിർദേശങ്ങൾ ഇങ്ങനെ
  • an inspiring story of ranjith ramachandranകുടിലിൽ ജനിച്ചു ഇപ്പോൾ ഐഐഎമ്മിൽ അസിസ്റ്റന്റ് പ്രഫസർ ; തന്റെ വിജയ കഥ പങ്കു വച്ച് രഞ്ജിത്ത്
  • poultry prices are on the rise in the stateസംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു
  • ramadan fasting beginsറമദാൻ വ്രതാരംഭത്തിന് തുടക്കം; വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

For further details contact us!

 

Positive Headline Facebook Positive Headline Twitter Positive Headline Youtube Positive Headline instagram

Get well versed with all the latest and trending positive headline.

  • About
  • Privacy
  • Contact
  • Advertise With Us
Copyright © 2018. positiveheadline. All rights reserved.