Positive Headline Positive Headline
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
Menu
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
loading...

വ്യാജ പേടിഎം ആപ്പ് ഉപയോഗം, 8 പേർ അറസ്റ്റിൽ ; പൊതുജനങ്ങൾ ഈ ആപ്പുകളെപ്പറ്റി ബോധവാന്മാരായിരിക്കണം

8 arrested for using fake paytm app
വ്യാജ പേടിഎം ആപ്പ് ഉപയോഗം, 8 പേർ അറസ്റ്റിൽ ; പൊതുജനങ്ങൾ ഈ ആപ്പുകളെപ്പറ്റി ബോധവാന്മാരായിരിക്കണം 8 arrested for using fake paytm app
Print Email
positiveheadline whatsapp share

വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ 8 പേർ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസാണ് 4 വ്യത്യസ്ത കേസുകളിലായി 8 പേരെ അറസ്റ്റ് ചെയ്തത്. പേടിഎം സ്പൂഫ് എന്ന ആപ്പ് ഉപയോഗിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.

”കടയിൽ കയറി ചില സാധനങ്ങൾ വാങ്ങിയതിനു ശേഷം പേടിഎം ആപ്പ് വഴി പണം അയച്ചിട്ടുണ്ടെന്ന് ഇവർ പറയും. പേടിഎം സ്പൂഫ് ആപ്പിലൂടെ പണം പേ ചെയ്തു എന്ന് കാണിക്കാനാവും. പിന്നീട് പ്രതികൾ വാങ്ങിയ സാധനങ്ങളും കൊണ്ട് കടന്നുകളയും. പിന്നീടാണ് അവർ പണം നൽകിയിട്ടില്ലെന്നും താൻ പറ്റിക്കപ്പെട്ടു എന്നും കടക്കാർക്കു മനസ്സിലായത്. ഓൺലൈൻ വിഡിയോകൾ വഴിയാണ് പ്രതികൾ ആപ്പിനെപ്പറ്റി അറിഞ്ഞത്. പിന്നീട് പ്ലേസ്റ്റോറിൽ നിന്ന് അവർ ആപ്പ് ഡൗൺലോഡ് ചെയ്തു. ചില ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്. ചില ആപ്പുകൾ ഡിലീറ്റ് ചെയ്തു. പൊതുജനങ്ങൾ ഈ ആപ്പുകളെപ്പറ്റി ബോധവാന്മാരാവണം. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പൊലീസിനെ അറിയിക്കണം.”- ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പറഞ്ഞു.

8 arrested for using fake Paytm app

positiveheadline whatsapp share
Share 0
Tweet
Share 0
Share
Share
  • state should be given vaccine immediately minister kk shailaja

    സംസ്ഥാനത്തിന് അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണം: മന്ത്രി കെ കെ ശൈലജ

    April 21, 2021
  • covid the prime minister said that everyone should stand together with courage

    കോവിഡിന്റെ രണ്ടാം തരംഗം : വ്യാപനം കൂടിയ സ്ഥലങ്ങളിൽ മൈക്രോ ലോക്ഡൗൺ ഏർപ്പെടുത്തും ; എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

    April 21, 2021
  • covid from today changed the working hours of the banks

    കോവിഡ്: ഇന്ന് മുതൽ ബാങ്കുകളുടെ പ്രവർത്തന സമയം പത്ത് മുതൽ രണ്ട് വരെയാക്കി

    April 21, 2021
  • thrissur pooram sample fireworks will be held symbolically tonight

    തൃശൂർ പൂരം: ഇന്ന് രാത്രി സാമ്പിൾ വെടിക്കെട്ട് പ്രതീകാത്മകമായി നടക്കും

    April 21, 2021
  • vaccination will begin on may 1 for all citizens over the age of 18 know in detail

    മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്‌സിനേഷൻ ആരംഭിക്കും ; വിശദമായി അറിയാം

    April 20, 2021
  • former us vice president walter mondale dead

    യു.എസ് മുൻ വൈസ് പ്രസിഡൻറ് വാൾട്ടർ മൊണ്ടാലെ വിട വാങ്ങി

    April 20, 2021

Recent News

  • state should be given vaccine immediately minister kk shailajaസംസ്ഥാനത്തിന് അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണം: മന്ത്രി കെ കെ ശൈലജ
  • covid the prime minister said that everyone should stand together with courageകോവിഡിന്റെ രണ്ടാം തരംഗം : വ്യാപനം കൂടിയ സ്ഥലങ്ങളിൽ മൈക്രോ ലോക്ഡൗൺ ഏർപ്പെടുത്തും ; എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി
  • covid from today changed the working hours of the banksകോവിഡ്: ഇന്ന് മുതൽ ബാങ്കുകളുടെ പ്രവർത്തന സമയം പത്ത് മുതൽ രണ്ട് വരെയാക്കി
  • thrissur pooram sample fireworks will be held symbolically tonightതൃശൂർ പൂരം: ഇന്ന് രാത്രി സാമ്പിൾ വെടിക്കെട്ട് പ്രതീകാത്മകമായി നടക്കും
  • bhima jewellery advertisementസ്വർണത്തേക്കാൾ പത്തരമാറ്റ് തിളക്കമേറിയ ഭീമയുടെ പുതിയ പരസ്യം: വിഡിയോ
  • vaccination will begin on may 1 for all citizens over the age of 18 know in detailമെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്‌സിനേഷൻ ആരംഭിക്കും ; വിശദമായി അറിയാം
  • beware of covid victims who can stay at home quarantineവീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന കോവിഡ് ബാധിതർ ശ്രദ്ധിക്കുക! ചുണ്ടിൽ നീല നിറം വന്നാൽ പെട്ടന്ന് തന്നെ ചികിത്സ തേടണം
  • former us vice president walter mondale deadയു.എസ് മുൻ വൈസ് പ്രസിഡൻറ് വാൾട്ടർ മൊണ്ടാലെ വിട വാങ്ങി
  • icse class x board examination canceledഐസിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി
  • thrissur pooram will be held only as a functionതൃശ്ശൂർ പൂരം ചടങ്ങ് മാത്രമായി നടത്തും
Positive Headline Facebook Positive Headline Twitter Positive Headline Youtube Positive Headline instagram

Get well versed with all the latest and trending positive headline.

  • About
  • Privacy
  • Contact
  • Advertise With Us
Copyright © 2018. positiveheadline. All rights reserved.