‘ഈശോ എന്ന പേര് ഒരു സിനിമക്ക്‌ ഇട്ടാൽ എന്താണ് കുഴപ്പം?’: പ്രതികരണവുമായി തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത

‘ഈശോ’ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത. ഈശോ എന്ന പേര് മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക് പേരുണ്ടെന്നും ആരും

Read more

ഇന്ന് രവീന്ദ്രനാഥ ടാഗോറിന്റെ എൺപതാം ചരമവാർഷിക ദിനം

രവീന്ദ്രനാഥ ടാഗോറിന്റെ എണ്‍പതാം ചരമവാര്‍ഷിക ദിനമാണ് ഇന്ന് : ബംഗാളി സാഹിത്യത്തേയും സംഗീതത്തേയും ഒറ്റയ്ക്ക് പുനര്‍നിര്‍മ്മിച്ച പ്രതിഭ. ആധുനികതയിലൂടെ ഇന്ത്യന്‍ കലയെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ഒരു പ്രധാന

Read more

കേരളത്തിലെ ലോക്ഡൗൺ ഇളവിനെതിരെ കേന്ദ്ര സംഘം

കേരളത്തിൽ ലോക്ഡൗൺ ഇളവുകൾ അനുവദിക്കരുതെന്ന റിപ്പോർട്ട് നൽകി കേന്ദ്ര സംഘം.കണ്ടൈൻമെന്റ് സോണുകളിൽ 14 ദിവസത്തിനകം ലോക് ഡൗൺ വേണം.ഗൃഹ നിരീക്ഷണത്തിലുള്ള രോഗികൾ നിയന്ത്രണം ലംഖിക്കുന്നു.വാക്‌സിൻ എടുത്തവരിൽ നിന്ന്

Read more

വനിതാ ബോക്‌സിംഗില്‍ ലവ് ലിനയ്ക്ക് വെങ്കലമെഡല്‍, മേരി കോമിനു ശേഷം മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതാ താരം

ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം ലവ്‌ലിനയ്ക്ക് ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍. സെമിയില്‍ തുര്‍ക്കിയുടെ താരവും ലോക ചാമ്പ്യനുമായ ബുസൈനാസ് സുര്‍മെലനിയോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ താരം വനിതകളുടെ നിരയില്‍

Read more

ലോക്ക്ഡൗണില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേരളം; കടകള്‍ രാത്രി ഒന്‍പതുവരെ തുറക്കാം

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അടിമുടി മാറ്റം. കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ നടത്തി. ഇനിമുതല്‍ ഞായറാഴ്ച

Read more

ബി സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം

ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം.  സ​ന്ധ്യ​ക്ക് ഡി​ജി​പി റാ​ങ്ക് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി അ​നി​ല്‍​കാ​ന്ത് സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.  ഋഷിരാജ് സിങ് വിരമിച്ച ഒഴിവിൽ ആണ്

Read more

ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കവുമായി ദേവസ്വം ബോര്‍ഡ്

കോറോണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിനിടയിലും ഭക്തരെ പിഴിയാനൊരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളിലെ വഴിപാടുകളുടേയും പ്രസാദങ്ങളുടേയും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍. ഹൈക്കോടതിയുടെ

Read more

ഗൾഫ് പശ്ചാതലത്തിൽ കഥപറയുന്ന “മെയ്ഡ് ഇൻ ക്യാരവാൻ” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പ്രവാസികളുടെ ജീവിതം വിഷയമാക്കി നിരവധി സിനിമകള്‍ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. പലതും ഏറെ ഹൃദയസ്പര്‍ശിയാണ്, സിനിമാ പ്രേമികള്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തവയാണ് പലതും. എന്നാൽ ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ

Read more

കാർഗിൽ വിജയ് ദിവസ്

1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. തണുത്തുറഞ്ഞ കാർഗിലിലെ ഉയരമേറിയ കുന്നുകളിൽ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ്

Read more

ജൂലൈ 26 കാര്‍ഗില്‍ വിജയ ദിനം ; വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി

കാർഗിൽ യുദ്ധത്തിൽ മരിച്ച വീര ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബാരാമുല്ല യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ദ്രാസിലെ കാർഗിൽ

Read more