Positive Headline Positive Headline
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
Menu
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
loading...

കോവിഡ് കാലമായതിനാല്‍ വീട്ടിലിരുന്ന് ഫിറ്റ്നസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഇനി നിങ്ങള്‍ക്ക് വാട്‌സ് ആപ്പിലൂടെ ശരീരഭാരം കുറക്കാം

body fitness and health through whatsapp
കോവിഡ് കാലമായതിനാല്‍ വീട്ടിലിരുന്ന് ഫിറ്റ്നസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഇനി നിങ്ങള്‍ക്ക് വാട്‌സ് ആപ്പിലൂടെ ശരീരഭാരം കുറക്കാം body fitness and health through whatsapp
Print Email
positiveheadline whatsapp share

ശരീരഭാരം എന്നത് ഒരു സൗന്ദര്യ പ്രശ്നം മാത്രം അല്ല. ശരീരഭാരം കൂടിയാലും കുറഞ്ഞിരുന്നാലും നിങ്ങള്‍ സുന്ദരനാണ്, സുന്ദരിയാണ്. എന്നാല്‍ ശരീര ഭാരത്തില്‍ വരുന്ന ഈ വ്യതിയാനങ്ങള്‍ ചിലപ്പോഴെങ്കിലും ആരോഗ്യ പ്രശ്നത്തിലേക്ക് വഴി തെളിക്കും.

അമിതഭാരമുള്ളവരെ കൊളസ്ട്രോള്‍, ഡയബറ്റിസ്, ഹൃദ്രോഗം എന്നിവ വരെ ബാധിച്ചേക്കാം. കൂടാതെ സ്ത്രീകള്‍ക്ക് പിസിഒഡി, പിസിഒഎസ് എന്നീ ആരോഗ്യ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം ക്രമീകരിക്കുക എന്നത് ചില അവസരങ്ങളില്‍ അനിവാര്യമാകും. അത്തരക്കാരെ സഹായിക്കുകയാണ് അബിന്‍സ് ട്രാന്‍സ്ഫോമേഷന്‍ പ്രോഗ്രാം അഥവാ എടിപി.

https://www.facebook.com/abingreensoffical/

കൊവിഡ് കാലമായതിനാല്‍ ജിമ്മില്‍ പോകാന്‍ മടിക്കുന്നവര്‍ക്ക് എടിപി. ഉപകാരപ്രദമാണ്. കാരണം നിങ്ങളുടെ ശരീരഭാരം ക്രമീകരിക്കാന്‍ ട്രെയ്നര്‍മാര്‍ സഹായം നല്‍കുന്നത് വാട്സ് ആപ്പിലൂടെയാണ്.

പ്രോഗ്രാമിന്റെ ഭാഗമാകുന്ന എല്ലാവരേയും ഒരേ പോലെ അല്ല ട്രെയിന്‍ ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിത രീതി, ശാരീരിക അവസ്ഥ ഇവയെല്ലാം കണക്കിലെടുത്ത് ഭാരം കൂട്ടാനും, കുറയ്ക്കാനുമുള്ള ഡയറ്റ് പ്ലാന്‍, വ്യായാമ മുറകള്‍ എന്നിവ ഓരോ വ്യക്തിക്കും വാട്സ് ആപ്പിലൂടെ തന്നെ നല്‍കും.

ഇതിന്റെ അടുത്ത ഘട്ടമെന്നോണം വെര്‍ച്വല്‍ ക്ലാസുകളും ആരംഭിക്കുകയാണ് എടിപി. വാട്സ് ആപ്പില്‍ റെക്കോര്‍ഡഡ് സെഷനുകളാണ് ലഭിക്കുന്നതെങ്കില്‍ വെര്‍ച്വല്‍ സെഷനില്‍ ലൈവായിട്ടാകും ട്രെയ്നര്‍മാര്‍ നിങ്ങള്‍ക്കൊപ്പം ചേരുക. അംഗീകൃത ട്രെയിനര്‍മാരാണ് എടിപിയില്‍ പ്രവര്‍ത്തിക്കുന്നത്.

ലോകത്ത് ഏത് കോണിലാണെങ്കിലും, ഏത് സമയത്തും ട്രെയിനറുടെ സഹായം നിങ്ങള്‍ക്ക് ലഭ്യമാകും എന്നതാണ് എടിപി.യുടെ പ്രത്യേകത. മലപ്പുറം പെരിന്തല്‍മണ്ണയില്‍ രണ്ട് ഓഫിസുകളും, കോഴിക്കോടും എടിപിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.

Join ATP program : https://bit.ly/ATPFitnessProgram
ATP YouTube channel : https://youtu.be/YDXcf6lc5Ac
ATP Instagram: https://instagram.com/atponline?r=nametag

മുമ്പ് ജിമ്മുകളില്‍ എടിപിയുടെ സേവനം ലഭ്യമായിരുന്നു. എന്നാല്‍ ഒരു സമയം 15 പേരുടെ ബാച്ച് മാത്രമേ സാധ്യമായിരുന്നുള്ളു. അങ്ങനെയാണ് ഓണ്‍ലൈനായും ട്രെയിനിംഗ് നല്‍കാമെന്ന ആശയം സ്ഥാപകന്‍ അബിന്‍ ആലോചിക്കുന്നത്.

അബിൻ, എടിപി സ്ഥാപകൻ


ഓണ്‍ലൈനായി എങ്ങനെ ഇത് സാധ്യമാകും എന്ന് അത്ഭുതപ്പെടുന്നവരുടെ മുന്നില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. രണ്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന എടിപിയിലൂടെ തങ്ങളാഗ്രഹിച്ച രൂപമാറ്റം നേടിയത് രണ്ടായിരത്തോളം പേരാണ്.

Body Fitness and health Through WhatsApp

positiveheadline whatsapp share
Share 0
Tweet
Share 0
Share
Share
  • my gs free technical skills development training course for women

    സ്ത്രീകൾക്കായി മൈജിയുടെ സൗജന്യ ടെക്നിക്കൽ സ്‌കിൽ ഡെവലപ്‌മെന്റ് പരിശീലന കോഴ്‌സ് ; അപേക്ഷകൾ സമർപ്പിക്കാം

    February 03, 2021
  • facebook with the decision to reduce politics in the news feed

    ന്യൂസ് ഫീഡില്‍ രാഷ്ട്രീയം കുറയ്ക്കാനുള്ള തീരുമാനവുമായി ഫേസ്ബുക്ക്

    January 28, 2021
  • %e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b4%be%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd %e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1

    സ്വകാര്യതാനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വാട്സപ്പ്

    January 23, 2021
  • %e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af %e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b8%e0%b4%bf %e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%b8%e0%b4%bf %e0%b4%85%e0%b4%82%e0%b4%97

    പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരിയില്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്

    January 16, 2021
  • messages cannot be viewed contacts will not be shared with facebook whatsapp in response to controversy

    മെസേജുകൾ കാണാൻ കഴിയില്ല; കോണ്ടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ല: വിവാദങ്ങളിൽ പ്രതികരിച്ച് വാട്സപ്പ്

    January 13, 2021
  • the stickerhunt app has been launched

    തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ ’സ്റ്റിക്കർഹണ്ട്’ ആപ്പ് പുറത്തിറക്കി

    December 09, 2020

Recent News

  • mohanlal becomes director the beginning of the first film barozzമോഹൻലാൽ സംവിധായകനാകുന്നു; ആദ്യ ചിത്രമായ ബറോസിന് തുടക്കം
  • lockdown again if mask is not wornമാസ്‌ക് ധരിച്ചില്ലെങ്കിൽ വീണ്ടും ലോക്ക്ഡൗൺ
  • strict control on the kerala karnataka borderകേരള – കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം
  • dhanushs jagame thanthiram teaser releasedധനുഷിന്റെ ‘ജഗമേ തന്തിറം’ ടീസർ പുറത്തിറങ്ങി; നെറ്റ്ഫ്‌ലിക്സിലൂടെയാണ് ചിത്രം പുറത്തിറക്കുന്നത്
  • camera captures cook spitting on food during wedding police arrested himകല്യാണത്തിനിടെ പാചകക്കാരൻ ഭക്ഷണത്തിൽ തുപ്പിയത് ഒപ്പിയെടുത്ത് ക്യാമറ ; കയ്യോടെ പൊക്കി പോലീസ്
  • viral video of avarthana kutty imitating tovinoമന്ത്രി കെകെ ഷൈലജയെ ഞെട്ടിച്ചത് പോലെ ടൊവിനോയെ ഞെട്ടിച്ച് വീണ്ടും ആവർത്തന എന്ന കൊച്ചുമിടുക്കി
  • thrilling scene 2 excellent audience responseത്രില്ലടിപ്പിച്ച്‌ ‘ ദൃശ്യം 2 ‘ ; മികച്ച പ്രേക്ഷക പ്രതികരണം
  • preity zinta buys shah rukh khan in indian premier league star auctionഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഷാരുഖ് ഖാനെ വാങ്ങി പ്രീതി സിന്റ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
  • new replacement for whatsapp and telegram govts new app on playstoreവാട്‌സ് ആപ്പിനും ടെലഗ്രാമിനും പുതിയ പകരക്കാരൻ: സർക്കാരിന്റെ കിടിലൻ ആപ്പ് പ്ലേസ്റ്റോറിൽ
  • 33 per cent reservation in jobs for womenസ്ത്രീകൾക്ക് ജോലിയിൽ 33 ശതമാനം സംവരണം, സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മീഷൻ നടപ്പാക്കും: പ്രഖ്യാപനങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി

For further details contact us!

 

Positive Headline Facebook Positive Headline Twitter Positive Headline Youtube Positive Headline instagram

Get well versed with all the latest and trending positive headline.

  • About
  • Privacy
  • Contact
  • Advertise With Us
Copyright © 2018. positiveheadline. All rights reserved.