Tech
സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കുന്ന “കെ ഫോൺ’ പദ്ധതി ഡിസംബറിൽ പൂർത്തിയാകും. ഇന്റര്‍നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടേതെന്നും ഇതിന്റെ... Read more
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി റോബോട്ടിനെ വികസിപ്പിച്ചിരിക്കുകയാണ് സായ് സുരേഷ് എന്ന ഏഴാം ക്ലാസ്സുകാരന്. മഹാരാഷ്ട്ര സ്വദേശിയാണ് സായ്. കൊറോണ രോഗ ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും എത... Read more
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്സര് കുറഞ്ഞ ചെലവില്‍ ഒരുക്കി എജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കളമശേരി ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിട്യൂറ്റ് ഓഫ്... Read more
അണുക്കളെ കൊല്ലാന്‍ കഴിയുന്ന മാസ്ക് വികസിപ്പിക്കാന്‍ ഗവേഷകര്‍. കോവിഡില്‍ നിന്ന് രക്ഷ നേടാന്‍ ഉപയോഗിക്കുന്ന മാസ്ക്കുകളില്‍ നൂതന സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഇന്തിയാന സെന്റര്‍... Read more
ബിഎസ്എൻഎൽ 2,399 രൂപയിൽ വരുന്ന പ്ലാൻ 600 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളിങ് വാഗ്ദാനം ചെയ്യുന്നു.പ്രതിദിനം 100 എസ്എംഎസ്, ബിഎസ്എൻഎൽ ട്യൂണുകൾ എന്നിവയും ഈ പായ്ക്കിനൊപ്പം നൽ... Read more
1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ ഒരു സെക്കൻഡ്,അദ്ഭുതപെടുത്തുന്ന വേഗതയുമായി ഇന്റർനെറ്റ്.ഇന്റർനെറ്റ് വേഗത സംബന്ധിച്ച നിർണായക നേട്ടമാണ് ഓസ്ട്രേലിയയിലെ മോണാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കൈ... Read more
കൊറോണ കഴിഞ്ഞാലും പകുതി ജീവനക്കാർ ഓഫിസിൽ വന്നാൽ മതിയെന്ന് ഫേസ്ബുക്.കോവിഡ് ഭീഷണി അവസാനിച്ചാലും ഫേസ്ബുക്കിൽ 50 ശതമാനം ജീവനക്കാർ വിദൂരത്തിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം തുടരുമെന്ന... Read more
കോവിഡ്-19 വ്യാപന കാലത്ത് തിരക്കേറിയ എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന് മറ്റ് പ്രധാന ഓഫീസ് സമുച്ചയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വരുന്ന ഓരോരുത്തരുടേയും ശരീര ഊഷ്മാവ് പ്രത്യേകം ടെസ്റ്റ് ചെയ്യുന... Read more
ആശുപത്രികളും ക്വാറന്റീൻ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ ‘രക്ഷക്–20’ റോബട്ടുമായി രാജഗിരി സ്കൂൾ ഓഫ് എൻജിനീയിറിങ് ആൻഡ് ടെക്നോളജി വിദ്യാർഥികൾ.ഒരു കിലോ... Read more
ന്യൂയോര്‍ക്ക് : കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കഴിഞ്ഞതിനുശേഷവും ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്ന പ്രഖ്യാപനവുമായി ട്വിറ്റര്‍. സെപ്തംബറിന് മുമ്പ് ഓഫ... Read more