Tech
ലോകമൊട്ടാകെ ലോക്ക്ഡൗണിലായ പശ്ചാത്തലത്തില്‍ ഔദ്യോഗിക മീറ്റിംഗുകള്‍ക്ക് മുതല്‍ ഉറ്റവരുമായി ബന്ധപ്പെടുന്നതിന് വരെ വീഡിയോ കോളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുകയാണ് ജനം. ഇപ്പോഴിതാ വീഡിയോ കോണ്‍ഫറന്‍സി... Read more
ടിക് ടോക് ഡൗണ്‍ലോഡുകള്‍ 200 കോടി പിന്നിട്ടു. സാമ്പത്തിക വര്‍ഷത്തിന്റെ ഈ പാദത്തില്‍ മാത്രം 315 മില്യണ്‍ ആളുകള്‍ ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തു. ഗൂഗിള്‍ പ്ലേ സ്റ്റോറിലേയും ആപ് സ്റ്റോറിലും ചേര്‍ന... Read more
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഔട്ട് സോഴ്സ് ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഡൗണ്‍ലോഡ് ചെയ്യണമെന്ന്... Read more
സൂം ആപ്പിന് പുതിയ വെല്ലുവിളിയായി മെസഞ്ചര്‍ റൂമില്‍ മാറ്റങ്ങള്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്. ഒരു സമയം 50 പേര്‍ക്ക് വരെ മെസഞ്ചര്‍ റൂമിലെ വീഡിയോ കോളിംഗില്‍ പങ്കെടുക്കാം. മാത്രമല്ല 360 ഡിഗ്രി ബാക്ക... Read more
ചൈനയിലെ വുഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സമയത്ത് അത്ഭുതപ്പെടുത്തിയവയാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകൾ. രോഗ വ്യാപനമുണ... Read more
തലസ്ഥാന നഗരി അണുവിമുക്തമാക്കാന്‍ ജപ്പാനില്‍ നിന്നുള്ള ഹൈടെക് യന്ത്രങ്ങള്‍. കോവിഡ് സാധ്യത കൂടിയ റെഡ്, ഓറഞ്ച് മേഖലകളില്‍ ഈ യന്ത്രങ്ങളുപയോഗിച്ച് ശുചീകരണം തുടങ്ങിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ... Read more
അമേരിക്കയിൽ ജനങ്ങൾ വീട്ടിലിരുന്ന പ്രാർഥനയിലാണ്. അനിയന്ത്രിതമായ രീതിയിൽ രാജ്യത്ത് പടർന്നുപിടിച്ച കോവിഡ് 19 വൈറസിെൻറ ഭീതിയൊന്ന് അടങ്ങാൻ. വില്ലനെ ആരാലും പിടിച്ചുകെട്ടാൻ സാധിക്കാതെ വരു... Read more
കൊറോണാവൈറസ് ബാധ ചൈനയില്‍ തുടങ്ങുകയും ആഗോള തലത്തില്‍ 53,000 പേരുടെ മരണത്തിനിടയാക്കുകയും പത്ത് ലക്ഷത്തോളം പേര്‍ക്കു പകര്‍ന്നു കിട്ടുകയും ചെയ്തരിക്കുകയാണ്. മിക്ക രാജ്യങ്ങളേയും പോലെ തായ്ലൻഡിലും... Read more
സൂമിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ലോകം ഒന്നടങ്കം കൊറോണ വൈറസ് വ്യാപിച്ചപ്പോൾ രക്ഷപ്പെട്ട ഒരു കമ്പനിയാണ് സൂം. കൊറോണ വൈറസിനെതിരെ പോരാടാനും വീട്ടിൽ നിന്ന് ജോലി ചെയ്യാനും സഹായിക്കുന്നതാണ് സ... Read more
കോവിഡ്-19 പ്രതിസന്ധിയില്‍പ്പെട്ട താഴ്ന്ന വരുമാന വിഭാഗക്കാര്‍ക്ക് സഹായവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍). എല്ലാ എയര്‍ടെല്‍ പ്ര... Read more