നാളെ പൂർണ സൂര്യ​ഗ്രഹണം

നാളെ പൂർണ സൂര്യ​ഗ്രഹണം സംഭവിക്കും. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യ ​ഗ്രഹണം. നാളെ ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് സൂര്യ ​ഗ്രഹണം ആരംഭിക്കുക.

Read more

ചന്ദ്രനിലെ ജല‌സാന്നിധ്യം സ്ഥിരീകരിച്ച് നാസ

നീണ്ട നാളത്തെ ഗവേഷണത്തിന്‌ ഒടുവിൽ ചന്ദ്രനിൽ ജല സാന്നിധ്യമുണ്ടെന്ന കണ്ടെത്തൽ സ്ഥിരീകരിച്ച്‌ ശാസ്‌ത്രലോകം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ്‌ ചന്ദ്രനിലെ ജല സാന്നിധ്യത്തിന്റെ കൂടുതൽ തെളിവ്‌ പുറത്തുവിട്ടത്‌.‌

Read more

വിമാനത്തിന്റെ വലിപ്പത്തിലുള്ള ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ബുധനാഴ്ച കടന്നു പോകും

ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ബുധനാഴ്ച ഒരു ഛിന്നഗ്രഹം കടന്നുപോകാന്‍ സാധ്യതയെന്ന് നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രം. 2020 ആര്‍കെ2 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 2,380,000

Read more

ചൊവ്വയില്‍ ദ്രാവകജലം? ചൊവ്വയുടെ ഉള്ളറയില്‍ തടാകം കണ്ടെത്തി ഗവേഷകര്‍

ചൊവ്വാഗ്രഹത്തില്‍ ദ്രാവകരൂപത്തിലുള്ള ജലമുണ്ടെന്നു പുതിയ പഠനം. റൊമ ട്രി യൂണിവേഴ്‌സിറ്റി ഗവേഷകരായ സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍ ലവോറോയും എലീന പെറ്റിനെയും നടത്തിയ പഠനം നേച്ചര്‍ അസ്‌ട്രോണമി ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read more

ചൈന ഉടന്‍ തങ്ങളുടെ ബഹിരാകാശ നിലയം ആരംഭിക്കുമെന്ന് വെളിപ്പെടുത്തി നാസ മേധാവി

ചൈന ഉടന്‍ തങ്ങളുടെ ബഹിരാകാശ നിലയം ആരംഭിക്കുമെന്ന് വെളിപ്പെടുത്തി നാസ മേധാവി ജീം ബ്രിഡന്‍സ്‌റ്റൈന്‍. യു.എസ് നിയമനിര്‍മ്മാതാക്കളുമായി അടുത്തിടെ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടിയാങ്

Read more

‘മിഷന്‍ 2024’ ; ആദ്യ വനിതയെ ചന്ദ്രനിലേക്ക് അയക്കാന്‍ പദ്ധതിയിട്ട് നാസ

2024ല്‍ ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയക്കാന്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തി നാസ. ഇതിന്റെ ഭാഗമായി ആദ്യ വനിതയും ചന്ദ്രനിലിറങ്ങും. 28 ബില്യണ്‍ ഡോളറാണ് ചന്ദ്രനിലേക്കുളള യാത്രയ്ക്ക് നാസ കണക്കാക്കുന്നത്.

Read more

ശുക്രന്‍ വാസയോഗ്യമാണോ ?

ശുക്രനില്‍ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ശുക്രന്റെ അന്തരീക്ഷത്തില്‍ ഫോസ്ഫൈന്‍ വാതകം കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ശാസ്ത്രലോകത്തെ കൊണ്ടെത്തിക്കാന്‍ കാരണമായത്. ഭൂമിയില്‍ ജീവ സാന്നിധ്യത്തിന് ഫോസ്ഫൈന്

Read more

ഭൂമിയോട് വളരയേറെ സാമ്യവും ജലസാന്നിധ്യവും ; ഗ്രഹത്തിന്റെ ഭാവനാചിത്രം പുറത്തുവിട്ട് നാസ

ഭൂമിയോട് ഏറെ സാമ്യമുള്ള ദ്രാവക ജലത്തിന്റെ സാന്നിധ്യമുള്ള ഗ്രഹത്തിന്റെ ഭാവന ചിത്രം പുറത്തുവിട്ട് നാസ. സൗരയൂഥത്തിന്റെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്‌സിമ സെന്റോറിയെ വലംവയ്ക്കുന്ന പ്രോക്‌സിമ ബി

Read more

അപ്പര്‍ സ്റ്റേജ് റോക്കറ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചു

ഒന്നിലധികം ഉപഗ്രഹങ്ങളെ വിത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിക്കാന്‍ ശേഷിയുള്ള അപ്പര്‍ സ്റ്റേജ് റോക്കറ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ച്‌ ഹൈരാബാദിലെ സ്‌കൈറൂട്ട് എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പ്. ‘രാമന്‍’ എന്നു പേരിട്ട എന്‍ജിന്‍

Read more

ആദ്യ സ്വകാര്യ ബഹിരാകാശ സ്‌പേസ് എക്‌സ് ദൗത്യം പൂര്‍ണതയിലേക്ക്; ക്രൂഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പുറപ്പെട്ടു

ആദ്യ സ്വകാര്യ ബഹിരാകാശ സ്‌പേസ് എക്‌സ് ദൗത്യം പൂര്‍ണതയിലേക്ക്. സ്‌പേസ് എക്സ് കമ്പനിയുടെ ക്രൂഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നാസയുടെ രണ്ട് സഞ്ചാരികളുമായി ഭൂമിയിലേക്ക്

Read more