ഇത്തവണയും ഹജ്ജിന് വിദേശത്ത് നിന്നുള്ളവര്‍ക്ക് അനുമതിയില്ല; സൗദിയിലുള്ള 60,000 പേര്‍ക്ക് മാത്രം അനുമതി

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷവും ഹജ്ജിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല. പകരം കഴിഞ്ഞ വര്‍ഷത്തെപ്പോലെ സൗദി അറേബ്യയില്‍ താമസിക്കുന്ന സ്വദേശികള്‍ക്ക് മാത്രമായിരിക്കും ഇത്തവണയും

Read more

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് നീട്ടി

ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് നീട്ടി യുഎഇ. ജൂലൈ ആറ് വരെയാണ് യാത്രാ വിലക്ക് നീട്ടിയത്. ഇതിനു പുറമേ, 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ചിട്ടുള്ള ട്രാൻസിറ്റ് യാത്രക്കാരെയും

Read more

ഇന്ത്യയിൽനിന്നുള്ളവരുടെ യാത്രാവിലക്ക് ജൂൺ 14ന് ശേഷം മാറ്റിയേക്കും : യു എ ഇ അംബാസഡർ

ഇന്ത്യയിൽനിന്നുള്ളവരുടെ യാത്രാവിലക്ക് ജൂൺ 14ന് ശേഷം മാറ്റിയേക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്ന. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read more

നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ്: കുട്ടികളെ ഒഴിവാക്കി എയര്‍ലൈന്‍സുകള്‍

ഇന്ത്യയില്‍നിന്ന് ബഹ്റൈനിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍നിന്ന് കുട്ടികളെ ഒഴിവാക്കി. ആറുവയസും അതിന് താഴെയുമുള്ള് കുട്ടികള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗള്‍ഫ് എയര്‍,

Read more

സൗദി അറേബ്യയിൽ തൊഴിൽ നിമയ പരിഷ്‌ക്കാരങ്ങൾ പ്രാബല്യത്തിൽ വന്നു ; കഫാല സമ്പ്രദായം ഇനി ഇല്ല

സൗദി അറേബ്യയിൽ തൊഴിൽ നിമയ പരിഷ്‌ക്കാരങ്ങൾ ഇന്നലെ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് ഏറെ വർഷങ്ങളായി നിലനിൽക്കുന്ന സ്പോൺസർഷിപ്പ് അഥവാ കഫാല സമ്പ്രദായം ഇല്ലാതെയാവുമെന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന

Read more

യുഎഇ സാമ്പത്തിക രംഗം സജീവമാകുന്നു; ഇന്ത്യയിലേക്കുള്ള പ്രവാസി പണം ഉയരും

യുഎഇ സാമ്പത്തിക രംഗം പ്രവചിക്കപ്പെട്ടതിനേക്കാൾ നേരത്തെ തിരിച്ചുവരവിന്റെ പാതയിൽ. പ്രവാസികളുടെ പണമയക്കൽ ഈ വർഷം പഴയപടിയാകുമെന്ന് പ്രതീക്ഷ. 2020നേക്കാൾ ഉയർന്ന അളവിൽ പണം മാതൃരാജ്യത്തേക്ക് അയക്കാൻ പ്രവാസികൾക്ക്

Read more

സൗദിയിലെ തൊഴിൽ മേഖലയിൽ പുതിയ പരിഷ്‌കാരങ്ങൾ ; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും

സൗദിയിലെ തൊഴിൽ മേഖലയിലെ പരിഷ്‌കാരങ്ങൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ.പദ്ധതിയിലൂടെ തൊഴിൽ തർക്കങ്ങൾ ഇല്ലാതാക്കുകയും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർബന്ധം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒപ്പുവച്ച

Read more

ലോകത്തെ അമ്പരപ്പിച്ച് ദുബായ് പോലീസ് ; ജീർണിച്ച മൃതശരീരത്തിലെ ഒരൊറ്റ മുടിനാരിൽ നിന്നും മുഖം പുനർനിർമ്മിച്ചു

കടലിൽ നിന്നും കണ്ടെത്തിയ ജീർണ്ണിച്ച ശവശരീരത്തിന്റെ മുഖമാണ് പുതിയ സാങ്കേതിക വിദ്യയുപയോഗിച്ച് ത്രിമാന രൂപത്തിൽ പുനർനിർമ്മിച്ച് ദുബായ് പോലീസ്. 35 നും 45 നും ഇടയിൽ പ്രായം

Read more

കോവിഡ് നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവേർപ്പെടുത്തി സൗദി അറേബ്യ

രാജ്യത്തേർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്ച മുതൽ ഭാഗിക ഇളവ് അനുവദിക്കാൻ സൗദി അറേബ്യ. വെള്ളിയാഴ്ച രാത്രി ചേർന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കഫേകൾ,

Read more

യുഎഇ – ഇന്ത്യാ യാത്ര; കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയാൽ അന്ത്രരാഷ്ട്ര യാത്രക്കാർക്ക് ക്വാറന്റൈൻ വേണ്ട

ബന്ധപ്പെട്ട സർക്കാർ വ്യക്തമാക്കിയിട്ടില്ലെങ്കിൽ ഫെബ്രുവരി 23 മുതൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ കൊറോണ നെഗറ്റീവ് ആയാൽ സ്വയം ക്വാറന്റൈൻ ചെയ്യേണ്ടതില്ല. മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ

Read more