ബി സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം

ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം.  സ​ന്ധ്യ​ക്ക് ഡി​ജി​പി റാ​ങ്ക് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി അ​നി​ല്‍​കാ​ന്ത് സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.  ഋഷിരാജ് സിങ് വിരമിച്ച ഒഴിവിൽ ആണ്

Read more

ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കവുമായി ദേവസ്വം ബോര്‍ഡ്

കോറോണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിനിടയിലും ഭക്തരെ പിഴിയാനൊരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളിലെ വഴിപാടുകളുടേയും പ്രസാദങ്ങളുടേയും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍. ഹൈക്കോടതിയുടെ

Read more

സ്പുട്‌നിക്ക് വാക്‌സിൻ കേരളത്തിലും; നിർമ്മാണ യൂണിറ്റിന് സംസ്ഥാനം പരിഗണനയിൽ

സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്ട്. സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയിൽ. സ്പുട്‌നിക് വാക്‌സിൻ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിർമിക്കുക

Read more

മൂന്ന് ദിവസത്തെ പെരുന്നാൾ ഇളവുകൾക്ക് ശേഷം സംസ്ഥാനം ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങളിലേക്ക്

മൂന്ന് ദിവസത്തെ പെരുന്നാൾ ഇളവുകൾക്ക് ശേഷം സംസ്ഥാനം ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങളിലേക്ക് (kerala lockdown restriction) . കൂടുതൽ ലോക്ഡൗൺ ഇളവുകൾ തത്ക്കാലം നൽകേണ്ടതില്ലെന്നാണ് അവലോകന

Read more

ഇന്ന് ബക്രീദ് ; ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും ബലി പെരുന്നാൾ

ത്യാഗത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്ന ആഘോഷമാണ് ബക്രീദ്. മുസ്ലീം മതവിശ്വാസികളുടെ ഈ ആഘോഷത്തെ ബലിപ്പെരുന്നാൾ എന്നും പറയുന്നു. ഈദ് അൽ അസ്ഹാ എന്നാണ് അറബിയിൽ ഈ ആഘോഷത്തെ പറയുന്നത്.

Read more

എല്ലാ ദിവസവും തുറക്കാൻ അനുമതിയില്ലെങ്കിൽ മറ്റന്നാൾ മുതൽ സ്വന്തം നിലക്ക് കടകൾ പൂർണമായും തുറക്കും : വ്യാപാരികൾ

എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനാൽ മറ്റന്നാൾ മുതൽ സ്വന്തം നിലക്ക് കടകൾ പൂർണമായും തുറക്കുമെന്ന് വ്യാപാരികൾ. നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായ

Read more

വുഹാനില്‍ നിന്ന് ആദ്യമായി കോവിഡ് ബാധിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗം

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർഥിക്ക് വീണ്ടും കോവിഡ്. വുഹാൻ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥിനിയായ തൃശൂർ സ്വദേശിനിക്കാണ് നാലു ദിവസം മുൻപ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.

Read more

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾക്ക് തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി. എ കാറ്റഗറിയിൽ എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രവർത്തിക്കാം. ടിപിആർ നിരക്ക്

Read more

കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 21ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 21ന്. മാസപ്പിറവി കാണാത്തതിനാലാണ് ദുൽഖഅ്ദ 30 പൂർത്തിയാക്കി തിങ്കളാഴ്ച ദുൽഹജ് ഒന്നും അതനുസരിച്ച് പെരുന്നാൾ ജൂലൈ 21ന് ആയിരിക്കുമെന്ന് വിവിധ ഖാദിമാർ

Read more

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ

Read more