വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം; ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം

നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ഇന്ന് കടകളടച്ച് പണിമുടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

Read more

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; പൊതുഗതാഗതം അനുവദിക്കില്ല, ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. ഈ ദിവസങ്ങളിൽ അവശ്യർവ്വീസുകൾ മാത്രമേ അനുവദിക്കൂ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ

Read more

ഇന്ധന-ഗ്യാസ് വിലക്കയറ്റം; വലഞ്ഞ് ജനം

കോവിഡ് കാലത്തെ പെട്രോള്‍, ഡീസല്‍ വിലക്കുതിപ്പില്‍ നട്ടം തിരിയുന്ന പൊതുജനത്തെ എരിതീയില്‍ എറിഞ്ഞ്, ഗാര്‍ഹിക-വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയും എണ്ണക്കമ്പനികള്‍ കൂട്ടുകയാണ്. ഡിസംബറിനുശേഷം ഗാര്‍ഹിക ഗ്യാസിന് വില കൂട്ടിയത്

Read more

സംസ്ഥാനത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി

കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ വീകേന്ദ്രീകൃത ഓൺലൈൻ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി

Read more

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും. സേനയ്ക്ക് നേട്ടങ്ങളും വിവാദങ്ങളും ഒരു പോലെ സമ്മാനിച്ചാണ് ബെഹ്‌റ പടിയിറങ്ങുന്നത്. കോവിഡ്, ലോക്‌ഡൌൺ പ്രതിസന്ധി കാലത്ത്

Read more

കോവിഡ് മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുന്നു ; പുതുക്കിയ നിയന്ത്രണങ്ങൾ ഇന്നു നിലവിൽ വരും

കോവിഡ് ഭീഷണിക്ക് അയവില്ലാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 18-ൽ കൂടുതലുള്ള തദ്ദേശ ഭരണ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. മറ്റു

Read more

വിവാദ പരാമര്‍ശം: എം സി ജോസഫൈന്‍ വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു

വിവാദ പരാമര്‍ശവും തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കും ഒടുവിൽ വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ച് എം.സി ജോസഫൈന്‍. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈനോട് വിശദീകരണം തേടുകയായിരുന്നു.https:

Read more

വീട്ടുകാരെയും നാട്ടുകാരെയും വിസ്മയപ്പെടുത്തി ഒരു നാടൻകോഴി

ഒറ്റദിവസം 11 മുട്ടയിട്ട് നാടൻകോഴി വീട്ടുകാരെയും നാട്ടുകാരെയും വിസ്മയപ്പെടുത്തി. കൊളത്തൂർ യു.പി സ്‌കൂളിനടുത്ത് താമസിക്കുന്ന കുന്നത്ത് മീത്തൽ മനോജിന്റെ വീട്ടിലെ കോഴിയാണ് വ്യാഴാഴ്ച രാവിലെ ഏഴു മുതൽ

Read more

ലോക്ക്ഡൗണ്‍ ഇളവ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം പുനരാരംഭിച്ചു. രണ്ടാം ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മുതല്‍ നിറുത്തി വച്ചിരുന്ന ദര്‍ശന

Read more

കൊച്ചി പാസ്‌പോർട്ട് ഓഫീസിന് പുരസ്ക്കാരം; അവാര്‍ഡ് ലഭിക്കുന്നത് ഏഴാം തവണ

2020-21 വർഷത്തെ രാജ്യത്തെ മികച്ച പാസ്‌പോർട്ട് ഓഫീസിനുള്ള പുരസ്ക്കാരം കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസിന് ലഭിച്ചു. ജലന്ധർ മേഖലാ പാസ്‌പോർട്ട് ഓഫീസ് രണ്ടാമതും, തിരുവനന്തപുരം മേഖലാ പാസ്‌പോർട്ട്

Read more