Positive Headline Positive Headline
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
Menu
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
loading...

ഇന്ത്യയ്‌ക്ക് ഭീഷണിയായി നിൽക്കുന്ന ഒന്നിനേയും വെച്ചുപൊറുപ്പിക്കില്ല; 43 ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ

nothing that threatens india will be tolerated central government bans 43 more apps
ഇന്ത്യയ്‌ക്ക് ഭീഷണിയായി നിൽക്കുന്ന ഒന്നിനേയും വെച്ചുപൊറുപ്പിക്കില്ല; 43 ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ nothing that threatens india will be tolerated central government bans 43 more apps
Print Email
positiveheadline whatsapp share

രാജ്യത്ത് വീണ്ടും 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, സുരക്ഷ, നിയമം തുടങ്ങിയവ മുൻനിറുത്തിയാണ് ഇലക്ടോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആപ്പുകൾ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. ഐ.ടി നിയമത്തിന്റെ സെക്‌ഷൻ 69 എ പ്രകാരമാണ് നിരോധനം.

മുമ്പ് ചൈനീസ് ആപ്പുകളായ പബ്ജി, ടിക് ടോക്, യു.സി ബ്രൗസർ അടക്കം ആപ്പുകൾ രണ്ട് ഘട്ടമായി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യയിൽ ആദ്യം നിരോധിച്ചത്. ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികളുടേതോ ചൈനീസ് മുതൽമടക്കുള്ള കമ്പനികളുടേയോ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ ഡിജിറ്റൽ സ്ട്രൈക്ക് നടത്തിയത്. കേന്ദ്ര സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങളും ഉപഭോക്താക്കളുടെ സ്വകാര്യതയും ഈ ആപ്പുകൾ ലംഘിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.

 നിരോധിച്ച ആപ്പുകൾ ഇവ

  • AliSuppliers Mobile App
  • Alibaba Workbench
  • AliExpress – Smarter Shopping, Better Living
  • Alipay Cashier
  • Lalamove India – Delivery App
  • Drive with Lalamove India
  • Snack Video
  • CamCard – Business Card Reader
  • CamCard – BCR (Western)
  • Soul- Follow the soul to find you
  • Chinese Social – Free Online Dating Video App & Chat
  • Date in Asia – Dating & Chat For Asian Singles
  • WeDate-Dating App
  • Free dating app-Singol, start your date!
  • Adore App
  • TrulyChinese – Chinese Dating App
  • TrulyAsian – Asian Dating App
  • ChinaLove: dating app for Chinese singles
  • DateMyAge: Chat, Meet, Date Mature Singles Online
  • AsianDate: find Asian singles
  • FlirtWish: chat with singles
  • Guys Only Dating: Gay Chat
  • Tubit: Live Streams
  • WeWorkChina
  • First Love Live- super hot live beauties live online
  • Rela – Lesbian Social Network
  • Cashier Wallet
  • MangoTV
  • MGTV-HunanTV official TV APP
  • WeTV – TV version
  • WeTV – Cdrama, Kdrama&More
  • WeTV Lite
  • Lucky Live-Live Video Streaming App
  • Taobao Live
  • DingTalk
  • Identity V
  • Isoland 2: Ashes of Time
  • BoxStar (Early Access)
  • Heroes Evolved
  • Happy Fish
  • Jellipop Match-Decorate your dream island!
  • Munchkin Match: magic home building
  • Conquista Online II

ജൂൺ 29നാണ് 59 ആപ്പുകൾ നിരോധിച്ചത്. പിന്നാലെ സെപ്റ്റംബർ 2 ന് 118 ആപ്പുകൾ കൂടി നിരോധിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ഇതുവരെ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയര്‍ന്നു. ചൈനീസ് വ്യാപാര ഭീമനായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ആപ്പും ഇത്തവണ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

Nothing that threatens India will be tolerated; Central government bans 43 more apps

positiveheadline whatsapp share
Share 0
Tweet
Share 0
Share
Share
  • %e0%b4%87%e0%b4%a8%e0%b4%bf %e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82 %e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b5%bb %e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d %e0%b4%b5

    ഇനി മദ്യം വാങ്ങാൻ ആപ്പ് വേണ്ട, ബെവ്‌ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവ്

    January 16, 2021
  • the worlds largest vaccination campaign against the kovid virus begins tomorrow

    ലോകത്തെ ഏറ്റവും വലിയ വാകിസ്‌നേഷന്‍ പദ്ധതിക്ക് തയ്യാറെടുത്ത് ഇന്ത്യ ; കേരളവും സുസജ്ജമെന്ന് ആരോഗ്യമന്ത്രി

    January 15, 2021
  • for the first time in history 150 crore has been allotted to devaswom boards

    ചരിത്രത്തിലാദ്യമായി ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി രൂപ അനുവദിച്ചു

    January 15, 2021
  • 10 kg of rice at rs 15 8 lakh jobs public welfare declarations

    10 കിലോ അരി 15 രൂപ നിരക്കില്‍, 8 ലക്ഷം തൊഴിലവസരം; ജനക്ഷേമ പ്രഖ്യാപനങ്ങള്‍

    January 15, 2021
  • %e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86 %e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82

    സംസ്ഥാനത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം; റെക്കോഡിട്ട് മന്ത്രി തോമസ് ഐസക്

    January 15, 2021
  • %e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d %e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b5%bd %e0%b4%b5

    സംസ്ഥാനത്ത് മദ്യവിലയിൽ വർദ്ധന,​ പുതുക്കിയ വില ഫെബ്രുവരി ഒന്നുമുതൽ നിലവിൽ വരും

    January 13, 2021

Recent News

  • %e0%b4%87%e0%b4%a8%e0%b4%bf %e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82 %e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b5%bb %e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d %e0%b4%b5ഇനി മദ്യം വാങ്ങാൻ ആപ്പ് വേണ്ട, ബെവ്‌ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവ്
  • %e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af %e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b8%e0%b4%bf %e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%b8%e0%b4%bf %e0%b4%85%e0%b4%82%e0%b4%97പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരിയില്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്
  • an easy way to reduce fat is with onionsതടി കുറയ്ക്കാന്‍ സവാള കൊണ്ടാരു എളുപ്പമാര്‍ഗം
  • the worlds largest vaccination campaign against the kovid virus begins tomorrowലോകത്തെ ഏറ്റവും വലിയ വാകിസ്‌നേഷന്‍ പദ്ധതിക്ക് തയ്യാറെടുത്ത് ഇന്ത്യ ; കേരളവും സുസജ്ജമെന്ന് ആരോഗ്യമന്ത്രി
  • for the first time in history 150 crore has been allotted to devaswom boardsചരിത്രത്തിലാദ്യമായി ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി രൂപ അനുവദിച്ചു
  • 8 lakh jobs welfare pension rs 1600 read the full budget8 ലക്ഷം തൊഴിലവസരം; ക്ഷേമ പെൻഷൻ 1600 രൂപ – സമ്പൂര്‍ണ്ണ ബജറ്റ് വായിക്കാം
  • 10 kg of rice at rs 15 8 lakh jobs public welfare declarations10 കിലോ അരി 15 രൂപ നിരക്കില്‍, 8 ലക്ഷം തൊഴിലവസരം; ജനക്ഷേമ പ്രഖ്യാപനങ്ങള്‍
  • %e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86 %e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82സംസ്ഥാനത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം; റെക്കോഡിട്ട് മന്ത്രി തോമസ് ഐസക്
  • %e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d %e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b5%bd %e0%b4%b5സംസ്ഥാനത്ത് മദ്യവിലയിൽ വർദ്ധന,​ പുതുക്കിയ വില ഫെബ്രുവരി ഒന്നുമുതൽ നിലവിൽ വരും
  • %e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b4%82 %e0%b4%aa%e0%b5%8b%e0%b4%b2%e0%b5%86 %e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86 %e0%b4%aaപെട്രോളിയം പോലെ തന്നെ പാചക വാതകത്തിലും സ്വാശ്രയത്വം കണ്ടെത്താനുള്ള നീക്കങ്ങളില്‍ മോദി സര്‍ക്കാര്‍

For further details contact us!

 

Positive Headline Facebook Positive Headline Twitter Positive Headline Youtube Positive Headline instagram

Get well versed with all the latest and trending positive headline.

  • About
  • Privacy
  • Contact
  • Advertise With Us
Copyright © 2018. positiveheadline. All rights reserved.