Positive Headline Positive Headline
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
Menu
  • Home
  • Positive Talks
  • Trending
  • Positive Stories
  • Travel
  • Health
  • Woman
  • Life
  • Tech
  • Sports
  • Gulf
  • Videos
  • Fun
loading...

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഷാരുഖ് ഖാനെ വാങ്ങി പ്രീതി സിന്റ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

preity zinta buys shah rukh khan in indian premier league star auction
ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഷാരുഖ് ഖാനെ വാങ്ങി പ്രീതി സിന്റ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ preity zinta buys shah rukh khan in indian premier league star auction
Print Email
positiveheadline whatsapp share

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഇന്ന് വളരെയധികം ശ്രദ്ധ ആകർഷിച്ച ഒരു ലേലം വിളി നടന്നു. പേരു മാറ്റിയ പഞ്ചാബ് കിംഗ്‌സ് ശ്രദ്ധേയമായി ആ ലേലം വിളി ഏറ്റെടുത്തത്. പ്രിതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിംഗ്‌സ് 5.25 കോടി രൂപയ്ക്ക് ഷാരുഖ് ഖാനെ ലേലത്തിൽ വിളിച്ചപ്പോൾ ഇളകിയത് ട്വിറ്റർ ലോകമാണ്. വലം കൈയൻ ബാറ്റ്‌സ്മാനും റൈറ്റ് ആം ഓഫ് സ്പിന്നറുമായ ഷാരുഖ് ഖാനെയാണ് പ്രിതി സിന്റെ സ്വന്തം ടീമിലേക്ക് എത്തിച്ചത്. ബോളിവുഡ് താരം ഷാരുഖ് ഖാന്റെ പേരിനോട് സമാനമായ പേരാണ് എന്നുള്ളതാണ് ഈ ക്രിക്കറ്റ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഇരുപത് ലക്ഷം രൂപയായിരുന്നു ഈ താരത്തിന്റെ അടിസ്ഥാന വില. അതേസമയം, രസകരമായ നിരവധി കമന്റുകളാണ് പേരിലെ ഈ സാമ്യതയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

Shahrukh Khan earns big and how! 👍

He joins @PunjabKingsIPL for INR 5.25 Cr. @Vivo_India #IPLAuction pic.twitter.com/uHcOJ7LGdl

— IndianPremierLeague (@IPL) February 18, 2021

ഇന്നു നടന്ന താരലേലത്തിൽ അർജുൻ ടെൻഡുൽക്കറിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ കളിക്കാൻ വഴിയൊരുങ്ങിയിരിക്കുകയാണ്.

008 മുതൽ 2013 വരെ പിതാവ് പ്രതിനിധീകരിച്ച ഫ്രാഞ്ചൈസിയിൽ അർജുൻ തിരഞ്ഞെടുക്കപ്പെടുമെന്ന് ലേലത്തിന് മുമ്പു തന്നെ പ്രതീക്ഷിച്ചിരുന്നു. അടുത്തിടെ അവസാനിച്ച 2021 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ച അർജുൻ ഇടത് കൈയ്യൻ ബാറ്റ്‌സ്മാനും ഇടത് കൈ മീഡിയം ഫാസ്റ്റ് ബോളറുമാണ്.

ധർമ്മശാലയിലെ എൻസിഎ റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്ത അർജുൻ ഹിമാചൽ പ്രദേശിലെ അക്കാദമി ഗെയിമുകളിൽ തന്റെ വേഗതയും കൃത്യതയും കൊണ്ട് മതിപ്പുളവാക്കി. 2017 ജനുവരിയിൽ അഡ്ലെയ്ഡിലെ ബ്രാഡ്മാൻ ഓവലിൽ സിസിഐ ഇലവനെ പ്രതിനിധീകരിച്ച അദ്ദേഹം ഓപ്പണറായി 48 റൺസ് നേടുകയും നാലു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

മിച്ചൽ സ്റ്റാർക്ക്, ബെൻ സ്റ്റോക്‌സ് എന്നിവരാണ് അർജുൻ ടെൻഡുൽക്കർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ക്രിക്കറ്റർമാർ. ബ്രിസ്‌ബെയ്ൻ സെന്റർ ഓഫ് എക്‌സലൻസിൽ ജോലി ചെയ്തിരുന്ന ബയോമെക്കാനിക്‌സിൽ പിഎച്ച്ഡി നേടിയ എൻസിഎയിൽ നിന്നുള്ള ലെവൽ -3 പരിശീലകനായ അതുൽ ഗെയ്ക്വാഡുമായി അർജുൻ പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ സുബ്രോട്ടോ ബാനർജിക്കൊപ്പം അർജുൻ പരിശീലനം നേടിയിട്ടുണ്ട്.

Preity Zinta buys Shah Rukh Khan in Indian Premier League star auction

positiveheadline whatsapp share
Share 0
Tweet
Share 0
Share
Share
  • tamil nadu sportsstar dhanalakshmi breaks pt ushas 23 year old meet record

    പി ടി ഉഷയുടെ 23 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത് തമിഴ്‌നാട് താരം ധനലക്ഷ്മി

    March 23, 2021
  • ipl 2021 will start on april 9 in chennai

    ഐപിഎൽ 2021 ഏപ്രിൽ 9 ന് ചെന്നൈയിൽ ആരംഭിക്കും

    March 07, 2021
  • modis name for motera stadium the worlds largest cricket stadium

    ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന് മോദിയുടെ പേര്; രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

    February 24, 2021
  • tweet about the farmers strike thousands support tendulkar

    കർഷക സമരത്തെ പറ്റിയുള്ള ട്വീറ്റ്; സച്ചിന് പിന്തുണയുമായി ആയിരങ്ങൾ

    February 11, 2021
  • ipl auction on february 18 in chennai

    ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ

    January 27, 2021
  • nihal sarin has been named the best indian chess player of 2020

    2020ലെ മികച്ച ഇന്ത്യൻ ചെസ് താരമായി നിഹാൽ സരിനെ തെരഞ്ഞെടുത്തു

    January 02, 2021

Recent News

  • famous tamil actor vivek has passed awayപ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു
  • kerala police official app pol app ad goes viralപോൽ-ആപ്പിൻ്റെ പരസ്യം വൈറൽ
  • john brittas is the first visual media personality to become a rajya sabha member from keralaജോൺ ബ്രിട്ടാസ് രാജ്യസഭയിലേക്ക്: കേരളത്തിൽ നിന്ന് രാജ്യസഭാംഗമാകുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്
  • covid tightened controls in the stateസംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി
  • mega vaccination camps in thrissur are suspendedതൃശൂരിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്ക്കാലികമായി നിർത്തുന്നു
  • the beginning of the new year vishuവിഷു എന്ന പുതുവർഷ ആരംഭം
  • thrissur pooram will be held with prideതൃശൂർ പൂരം പ്രൗഢിയോടെ നടത്തും; കൊവിഡ് നെഗറ്റീവ്, വാക്‌സിൻ സർട്ടിഫിക്കേറ്റുകൾ നിർബന്ധം; മാർഗനിർദേശങ്ങൾ ഇങ്ങനെ
  • an inspiring story of ranjith ramachandranകുടിലിൽ ജനിച്ചു ഇപ്പോൾ ഐഐഎമ്മിൽ അസിസ്റ്റന്റ് പ്രഫസർ ; തന്റെ വിജയ കഥ പങ്കു വച്ച് രഞ്ജിത്ത്
  • poultry prices are on the rise in the stateസംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു
  • ramadan fasting beginsറമദാൻ വ്രതാരംഭത്തിന് തുടക്കം; വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

For further details contact us!

 

Positive Headline Facebook Positive Headline Twitter Positive Headline Youtube Positive Headline instagram

Get well versed with all the latest and trending positive headline.

  • About
  • Privacy
  • Contact
  • Advertise With Us
Copyright © 2018. positiveheadline. All rights reserved.