സൂര്യ കോവിഡ് മുക്തനായി സഹോദരൻ കാർത്തിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
‘ചേട്ടൻ വീട്ടിലേക്ക് സുരക്ഷിതനായി തിരച്ചെത്തിയിരിക്കുന്നു. കുറച്ച് ദിവസത്തേക്ക് വീട്ടിൽ ക്വാറന്റീനിൽ കഴിയും. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല’- കർത്തി ഫേസ്ബുക്കിൽ കുറിച്ചു.
Anna is back home and all safe! Will be in home quarantine for a few days. Can’t thank you all enough for the prayers and best wishes!🙏🙏
Posted by Karthi on Thursday, February 11, 2021
കഴിഞ്ഞ ദിവസമാണ് സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
Surya Covid released; Brother Karthi shared the joy