സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ നിലവിൽ വന്നു

സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗണ്‍ നിലവിൽ വന്നു. മെയ് എട്ട് രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത്. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ,

Read more

പ്രാണവായുവിനായി പിടഞ്ഞ കോവിഡ് രോഗിക്ക് രക്ഷകരായ സൂപ്പർ ഹീറോസ് ; അവസരത്തിനൊത്ത് ഉയർന്ന് പ്രവർത്തിച്ച യുവാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പ്രാണവായുവിന് വേണ്ടി പിടയുന്ന കോവിഡ് രോഗിയെയും കൊണ്ട് ബൈക്കിന് നടുവിലിരുത്തി പാഞ്ഞവർ.. ആ ജീവനെ രക്ഷപ്പെടുത്തിയവർ, എത്രയൊക്കെ വിമർശനങ്ങൾ ഉയർന്നാലും ഇരുവരുടെയും സമയോചിതമായ ഇടപെടൽമൂലം ഒരു ജീവൻ

Read more

സംസ്ഥാനത്ത് 38,460 പേര്‍ക്ക് കൂടി കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 26.64 %

കേരളത്തില്‍ വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍

Read more

സ്വകാര്യ ലാബുടമകൾക്ക് തിരിച്ചടി; ആർടിപിസിആർ നിരക്ക് കുറച്ച ഉത്തരവിന് സ്റ്റേ ഇല്ല

സ്വകാര്യ ലാബുടമകൾക്ക് തിരിച്ചടി. ആർടി- പിസിആർ നിരക്ക് കുറച്ച ഉത്തരവിന് സ്റ്റേ ഇല്ല. ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 1700 രൂപയിൽ നിന്ന്

Read more

സംവിധായകൻ വി.എ ശ്രീകുമാർ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ വി.എ. ശ്രീകുമാർ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പാലക്കാട്ടെ വീട്ടിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴ

Read more

തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു; മന്ത്രിസഭയില്‍ 34 അംഗങ്ങള്‍

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിൽ

Read more

ലോക്ക്ഡൗൺ മഹാമാരി തടയാൻ മാത്രം ; വ്യാജവാർത്ത പടർത്തി പരിഭ്രാന്തി പരത്തരുത്‌

മഹാമാരിയുടെ രണ്ടാം തരംഗം കൈവിട്ടുപോകാതിരിക്കാനുള്ള കർശന നിയന്ത്രണത്തിന്റെ പേരിലും പരിഭ്രാന്തി പടർത്താൻ ശ്രമം. ഭാഗികനിയന്ത്രണം വേണ്ടത്ര ഫലം കാണാത്തതിനാലാണ്‌ ലോക്‌ഡൗൺ ഏർപ്പെടുത്തിയത്‌. ആവശ്യത്തിന്‌ ഐസിയുവും കിടക്കയും പ്രഥമ

Read more

തമിഴ് ഹാസ്യതാരം പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് ഹാസ്യ താരം പാണ്ഡു (74 )കോവിഡ് ബാധിച്ച് മരിച്ചു. ഒട്ടേറെ തമിഴ് സിനിമകളിൽ പാണ്ഡു ഹാസ്യകഥാപാത്രം കൈകാര്യം ചെയ്തു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ ഇന്ന്

Read more

നിരവധി ജീവിതങ്ങൾക്ക് കരുതലായിരുന്നു ക്രിസോസ്റ്റം ; ചിരികളുടെ ഒടേ തമ്പുരാൻ

എന്റെ പുരയിടത്തിലെ വാഴക്കുല കണ്ട് ഒരുത്തൻ ചോദിച്ചു ഒരെണ്ണം തരുമോയെന്ന്. ഞാൻ തരില്ലെന്ന് പറഞ്ഞു. രാത്രി അവൻ അത് മോഷ്ടിച്ചു. അവനെ കള്ളനാക്കിയത് ഞാനാണ്. ചോദിച്ചപ്പോ കൊടുത്തിരുന്നേൽ

Read more

മറ്റന്നാള്‍ മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍

മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്

Read more