ചിത്രം സിനിമയിലെ ബാലതാരമായി എത്തിയ ശരൺ കുഴഞ്ഞുവീണ് മരിച്ചു

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ കുഴഞ്ഞുവീണ് മരിച്ചു. കടുത്ത പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നുരാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ്

Read more

എല്ലാ കുട്ടികൾക്കും കോവിഡ് വാക്സിൻ നൽകിയശേഷം സ്‌കൂളുകൾ തുറന്നാൽ മതി ; ശുപാർശയുമായി ആരോഗ്യവിദഗ്ധർ

എല്ലാ കുട്ടികൾക്കും കോവിഡ് വാക്സിൻ നൽകിയശേഷം സ്‌കൂളുകൾ തുറന്നാൽ മതിയെന്ന ആരോഗ്യവിദഗ്ധരുടെ ശുപാർശ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ തുറക്കൽ അപകടമാണെന്നാണു മുന്നറിയിപ്പ്.

Read more

മാര്‍ ക്രിസോസ്റ്റം വിട വാങ്ങി

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി. 104 വയസായിരുന്നു. പുലര്‍ച്ചെ 1.15ന് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ത്തോമസഭ

Read more

വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വാങ്ങരുത്: സുപ്രീംകോടതി

കൊള്ളലാഭത്തിനു പിന്നാലെ പോകുന്ന സ്‌കൂളുകളെ വിമര്‍ശിച്ച് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വാര്‍ഷിക ഫീസില്‍ 15

Read more

കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ്: ഐപിഎല്‍ നിര്‍ത്തിവെച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ 14-ാം സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക്‌ നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

Read more

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധന കാണിക്കുന്നത് രോഗം ഇനിയും വര്‍ധിക്കുമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നാമത്തെ

Read more

അരങ്ങില്‍ നിന്നും മത്സരത്തിനിറങ്ങിയ താരങ്ങളും വിജയപരാജയങ്ങളും

കേരളം തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ചൂടിലാണ്. ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ ജനവിധി പുറത്തുവന്നു. കേരളം ഇത്തവണയും ചുവപ്പിനോട് കൂറ് പുലര്‍ത്തി. വോട്ടെണ്ണലിന്റെ ആദ്യ

Read more

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില ഇന്നലെ

Read more

തുടർഭരണം; എൽഡിഎഫ്‌ സർക്കാർ രണ്ടാം ദൗത്യത്തിലേക്ക്‌

മഞ്ചേശ്വരത്തും കോന്നിയിലും ഇരട്ടമത്സരത്തിനിറങ്ങിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ രണ്ടിടത്തും തോറ്റു. നേമത്ത്‌ ഒ രാജഗോപാലിന്‌ പകരം സ്ഥാനാർഥിയായ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ,

Read more

ശ്രീകണ്ഠൻ നായരോടുള്ള പന്തയം പാലിക്കുന്നു; എം.എം. മണിയോട് വൻ തോൽവി ഏറ്റുവാങ്ങിയ ഇ.എം. അഗസ്തി നാളെ തല മൊട്ടയടിക്കും

ഉടുമ്പൻചോലയിൽ മന്ത്രി എം.എം. മണിയോട് ഇരുപതിനായിരത്തിലേറെ വോട്ടിനു പിന്നിലായ യുഡിഎഫ് സ്ഥാനാർത്ഥി ഇ.എം. അഗസ്തി തോൽവി സമ്മതിച്ചു. തോൽവി സമ്മതിച്ചു എന്നു മാത്രമല്ല, ഇരുപതിനായിരത്തിലേറെ വോട്ടിനു തോറ്റാൽ

Read more