കേരളത്തിൽ രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അവധി പിൻവലിച്ചു.
കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അവധി പിൻവലിച്ചതായി ബാങ്കേഴ്‌സ് സമിതി അറിയിച്ചു.
The Bankers’ Committee has withdrawn the holiday imposed on banks on Saturdays